ഇന്ത്യൻ തപാൽ വകുപ്പിൽ ഡ്രൈവർ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, ശമ്പളം ₹63,200 വരെ..!!
ഇന്ത്യൻ തപാൽ വകുപ്പിന്റെ ബെംഗളൂരു മെയിൽ മോട്ടോർ സർവീസിൽ Staff Car Driver (Ordinary Grade) തസ്തികയിലേക്ക് 11 ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന യോഗ്യരായ ജീവനക്കാർക്ക് ഡെപ്യൂട്ടേഷൻ / അബ്സോർപ്ഷൻ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.
ഒഴിവുകൾ
-
Mail Motor Service, Bengaluru – 10
-
Mail Motor Service Sub Depot, Mysuru – 1
ആകെ ഒഴിവുകൾ: 11
ശമ്പളം
യോഗ്യത
അപേക്ഷകർക്ക് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം.
-
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
-
LMV, HMV വാഹനങ്ങൾ ഓടിക്കാനുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ്.
-
കുറഞ്ഞത് 3 വർഷത്തെ Light & Heavy Motor Vehicle ഡ്രൈവിംഗ് പരിചയം.
-
മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവ്.
പ്രായപരിധി
അപേക്ഷയുടെ അവസാന തീയതിയിൽ 56 വയസ് കവിയരുത്.
തിരഞ്ഞെടുപ്പ്
അപേക്ഷ സമർപ്പിക്കൽ
നിശ്ചിത അപേക്ഷാ ഫോമിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട വകുപ്പിലൂടെ Speed Post മുഖേന അപേക്ഷ സമർപ്പിക്കണം.
അയയ്ക്കേണ്ട വിലാസം:
The Manager
Mail Motor Service
Basaveshwara Road
Vasanthanagar
Bengaluru – 560001
അവസാന തീയതി
Employment News-ൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 60 ദിവസത്തിനുള്ളിൽ അപേക്ഷ ലഭിക്കണം.
അപേക്ഷാഫോം താഴെ കൊടുത്തിട്ടുണ്ട് 👇