ആരോഗ്യ കേരളം റിക്രൂട്ട്മെന്റ് 2024

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ആരോഗ്യ കേരളം റിക്രൂട്ട്മെന്റ് 2024

ആരോഗ്യ കേരളം നാഷണൽ ഹെൽത്ത് മിഷൻ (NHM) വിവിധ ജോലി ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിക്കുന്നു .


ഒഴിവുകൾ 
- നേഴ്സ് 
- ⁠ആയുർവേദ ഡോക്ടർ 
- ⁠PRO cum LO/PRO
- ⁠MLSP

പ്രായ പരിധി 
- നേഴ്സ് - 40 വയസ് 
- ⁠ഡോക്ടർ - 40 വയസ് 
- ⁠PRO cum LO/PRO - 40 വയസ് 
- ⁠MLSP - 40 വയസ്

ശമ്പളം 
- നേഴ്സ് - 20,500
- ⁠ഡോക്ടർ - 36,000 
- ⁠PRO cum LO/PRO - 24,000 
- ⁠MLSP - 20,500

യോഗ്യത 
- നേഴ്സ് - GNM/Bsc nursing with kerala and midwives council registration
- ⁠ഡോക്ടർ - BAMS, registarion certificate in TC council for ISM,TVM
- ⁠PRO cum LO/PRO - MBA,MHA,MPH,MSW,Msc in hospital management with two years of postqualification experience 
- ⁠MLSP - Bsc nursing,Gnm

തിരഞ്ഞെടുക്കുന്ന വിധം 
- അപ്ലിക്കേഷൻ സ്ക്രീനിംഗ് 
- ⁠വറീട്ടെൻ ടെസ്റ്റ് 
- ⁠ഗ്രൂപ്പ് ഡിസ്കഷൻ 
- ⁠ഇന്റർവ്യൂ

അപ്ലിക്കേഷൻ ഫീ 
445 രൂപ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി - 15 ഒക്ടോബർ 2024

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail