ലീഡർഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റി (LDS), താമരശ്ശേരി രൂപത


താമരശ്ശേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഡർഷിപ്പ് ഡെവല്പ്മെന്റ് സൊസൈറ്റി (LDS) 
പ്ലസ്ടു കഴിഞ്ഞ കുട്ടികൾക്കുള്ള തുടർ പഠനത്തിനുള്ള പിന്തുണ നൽകി പ്രവർത്തിച്ച് വരികയാണ്. കുട്ടികളുടെ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധ കോഴ്സുകൾ തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന വിവിധങ്ങളായ കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ സ്കൂളുകൾ കേന്ദ്രീകരിച്ച് എല്ലാ വർഷവും നടത്തുന്നതിനൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തി വിവിധങ്ങളായ കോഴ്സുകൾക്ക് അഡ്മിഷൻ എടുത്തു കൊടുക്കുകയും ചെയ്യുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കുവാനുള്ള അവസരവും നൽകി വരുന്നുണ്ട്. അതിനൊപ്പം വിദേശരാജ്യങ്ങളിൽ വിവിധ കോഴ്സുകൾ പഠിക്കുവാൻ കുട്ടികൾക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.

പ്ലസ്ടുവിന് ശേഷം തുടർ പഠനത്തിന് താമരശ്ശേരി രൂപതയുടെ കൈത്താങ്ങ്.

താമരശ്ശേരി രൂപതയുടെ തുടർ വിദ്യാഭ്യാസ സംരംഭമായ LDS (Leadership Development Society) വഴി PLUS 2 കഴിഞ്ഞ കുട്ടികൾക്ക് 10000  രൂപ മുതൽ 60,000 രൂപ വരെ സ്കോളർഷിപ്പോടു കൂടി പഠിക്കുവാൻ അവസര...

Click to call Send mail