കൃഷി വകുപ്പ്


തിരുവിതാംകൂർ സംസ്ഥാനത്ത് 1908 മെയ് 27-ന് ആരംഭിച്ചതാണ് കൃഷി വകുപ്പ്. സംസ്ഥാനത്തെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. കേരളത്തിന്റെ കാർഷിക മേഖലയിൽ സമഗ്രമുന്നേറ്റമുണ്ടാക്കാൻ കെൽപ്പുള്ള പല പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണ് കൃഷി വകുപ്പിന്റെ പ്രധാന ലക്ഷ്യം.
 

SMAM പദ്ധതി കാർഷിക - വിള സംസ്‌ക്കരണ  യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ

കർഷകർക്ക് കാർഷിക യന്ത്രങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ യന്ത്രങ്ങളും 40 മുതൽ 60 ശതമാനം വരെ സബ്‌സിഡിയോടെ നൽകുന്ന പദ്ധതിയാണിത്. കർഷക കൂട്ടായ്മകൾ, എഫ്.പി.ഒ, വ്യക്തികൾ, പഞ്ചായ...

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി

കർഷകർക്ക് സർക്കാർ നൽകുന്ന ഒരു സമ്മാനപദ്ധതിയാണിത്. പ്രതിവർഷം 6000 രൂപ (4 മാസത്തെ ഇടവേളകളിൽ 2000 രൂപവെച്ച്) കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു. കൃഷി ഓഫീസറാണ് അപേക്ഷ പാസാക്കുന്നത്....

എസ് എം എ എം പദ്ധതി - കര്‍ഷകര്‍ക്ക് കാര്‍ഷിക മെഷീനറികള്‍

എസ് എം എ എം പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കാര്‍ഷിക മെഷീനറികള്‍ വാങ്ങുുവാന്‍ അവസരമുണ്ട്. പുല്ലുവെട്ടി, ഡ്രയര്‍, ലാഡര്‍, മെതിയന്ത്രം,...

Click to call Send mail