ജാഗ്രതാ സമിതി


സമുദായ അംഗങ്ങളുടെ മാനസികവും ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടി, കൗൺസിലിംഗ്, സ്പിരിച്വൽ ഗൈഡൻസ് എന്നിവയും അടിയന്തര സാഹചര്യങ്ങളിൽ നിയമപരമായ സഹായവും പിന്തുണയും നൽകാനും ഈ സമിതി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾ, യുവജനങ്ങൾ, ദമ്പതികൾ എന്നിവർക്ക് ദിശാബോധവും ആത്മബലവും നൽകുന്നതിനും വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്നങ്ങൾക്ക് ക്രിയാത്മകമായി പരിഹാരങ്ങൾ ഉണ്ടാക്കാനും ഞങ്ങൾ സഹായിക്കാം. പഠന വൈകല്യങ്ങൾ, പ്രണയ-സൗഹൃദ പ്രശ്നങ്ങൾ, സൈബർ പ്രശ്നങ്ങൾ, കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവയാൽ നിങ്ങൾ ബുദ്ധിമുട്ടുണ്ടെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കുക.

പരീക്ഷകൾക്കായി മാനസികമായി  ഒരുങ്ങാം - കൗൺസിലിംഗിലൂടെ 

ആഘോഷങ്ങൾക്ക് താത്ക്കാലിക വിട…ഒരുങ്ങാം ഇനി പരീക്ഷക്കാലത്തിനായി.. ക്രിസ്തുമസ് അവധിക്കാലവും , ന്യൂ ഇയർ ആഘോഷങ്ങളും, കലോത്സവ ദിനങ്ങളും , പള്ളി തിര...

Click to call Send mail