കേരള ലേബർ മൂവ്മെന്റ് (താമരശ്ശേരി രൂപത)


കെ.സി.ബി.സി.യുടെ ആഭിമുഖ്യത്തിൽ അസംഘടിതരായ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് കേരള ലേബർ മൂവ്മെന്റ്. താമരശ്ശേരി രൂപതയുടെ കീഴിലുള്ള കെ.എൽ.എമ്മിന്റെ പ്രവർത്തനങ്ങൾ മലബാർ ലേബർ മൂവ്മെന്റ് എന്ന ട്രസ്റ്റ് വഴിയാണ് നടപ്പിലാക്കുന്നത്. കേന്ദ്രഗവൺമെന്റിന്റെ സ്വാവലംബൻ പദ്ധതിയും ഗവൺമെന്റിന്റെ വിവിധ ക്ഷേമപദ്ധതികളുമാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.

നിർമ്മാണ തൊഴിലാളി ക്ഷേമനിധി

വീട്, കെട്ടിടം എന്നിവയുടെ നിർമ്മാണത്തിനുവേണ്ടി പ്രവർത്തിക്കുന്ന അസംഘടിതരായിട്ടുള്ളവർക്കായുള്ള ക്ഷേമപദ്ധതിയാണത്. 20 മുതൽ 54 വയസ്സുവരെയുള്ളവർക്കാണ് ഈ പദ്ധതിയിൽ അംഗത്വം എടുക്കാവുന്നത്. 600 രൂപയാണ...

കേരള പീടിക തൊഴിലാളി ഫോറം

നമ്മുടെ ഇടയിലുള്ള കടകളിലും വാണിജ്യവ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെയും സ്വയം തൊഴിൽ ചെയ്യുന്നവരുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കുമായി കേരള സർക്കാർ ആവിഷ്കരിച്ച ഒരു ബൃഹത്തായ ക്ഷേമപ...

അസംഘടിത (ഗാർഹിക) തൊഴിലാളി ക്ഷേമനിധി

നമ്മുടെ ഇടയിലുള്ള അസംഘടിതരായ തൊഴിലാളികൾക്കുള്ള ക്ഷേമപദ്ധതിയാണിത്. വീടുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന 20 മുതൽ 54 വയസ്സു വരെയുള്ളവർക്കാണ് ഈ പദ്ധതിയിൽ അംഗത്വം ലഭിക്കുന്നത്. 1200 രൂപയാണ് വാർഷിക...

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി

നമ്മുടെ ഇടയിൽ റബ്ബർ, കാപ്പി, തേയില, കൊക്കോ, കശുമാവ്, ഏലം തുടങ്ങിയ 5 ഹെക്ടറിൽ കുറവായ ചെറുകിട തോട്ടങ്ങളിലെ തൊഴിലാളിക്കും തന്റെ സ്വന്തമായുള്ളതും വിസ്തീർണ്ണം അര ഹെക്ടറിൽ കുറഞ്ഞതുമായ ചെറുകിട തോട്ടത...

Click to call Send mail