എസ് ബി ഐ ആശാ സ്കോളർഷിപ് 2024

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

എസ് ബി ഐ ആശാ സ്കോളർഷിപ് 2024


രാജ്യത്തെ ആറാം ക്ലാസ് മുതൽ ബിരിധാനന്ദര ബിരുദം വരെയുള്ള വിദ്യാർഥികൾക്ക് പ്രതിവർഷം 15,000 മുതൽ 20 ലക്ഷം വരെ സ്കോളർഷിപ് ലഭ്യമാക്കുന്ന എസ് ബി ഐ ആശാ സ്കോളർഷിപിന് ഇപ്പോൾ അപേക്ഷിക്കാം. പട്ടിക ജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്കായ് പ്രത്യേക സ്റ്റഡി അബ്രോഡ് വിഭാഗവും ഉണ്ട്.

യോഗ്യത 
- നാഷനാലിറ്റി ഇന്ത്യൻ ആയിരിക്കണം 
സ്കൂൾ സ്റ്റുഡന്റ്സിനു
- മുൻ അക്കാദമിക് ഇയർ എക്സാമിനും 75% ഉണ്ടായിരിക്കണം.
- ഫാമിലി ഇൻകം 3,00,000 ത്തിൽ കവിയരുത് 

അണ്ടർ ഗ്രാജുവെറ്റ് സ്റ്റുഡന്റ്സിനു
- ഇന്ത്യൻ കോളേജ്കളിലോ യൂണിവേഴ്സിറ്റികളിലോ പഠിക്കുന്നവർ ആയിരിക്കണം 
- അവസാന ആക്കാദമിക് ഇയർ എക്സാമിൽ 75% സ്കോർ ചെയ്തിരിക്കണം.
- ഫാമിലി അനുവൽ ഇൻകം 6,00,000 ത്തിൽ കവിയരുത്

പോസ്റ്റ്‌ ഗ്രാജുവെറ്റ് സ്റ്റുഡന്റ്സിനു
- ഇന്ത്യൻ കോളേജ്കളിലോ യൂണിവേഴ്സിറ്റികളിലോ പഠിക്കുന്നവർ ആയിരിക്കണം 
- അവസാന ആക്കാദമിക് ഇയർ എക്സാമിൽ 75% സ്കോർ ചെയ്തിരിക്കണം.
- ഫാമിലി അനുവൽ ഇൻകം 6,00,000 ത്തിൽ കവിയരുത്.

IIT/ IIM സ്റ്റുഡന്റസ്നു
- അവസാന ആക്കാദമിക് ഇയർ എക്സാമിൽ 75% സ്കോർ ചെയ്തിരിക്കണം.
- ഫാമിലി അനുവൽ ഇൻകം 6,00,000 ത്തിൽ കവിയരുത്.

സമർപ്പിക്കേണ്ട രേഖകൾ 
- മുൻവർഷ മാർക്ക്ഷീറ്റ് 
- ആധാർ കാർഡ് 
- കറന്റ്‌ ഇയർ ഫീ റെസിപ്പ്റ് 
- അഡ്മിഷൻ ലെറ്റർ /ഐഡന്റിറ്റി കാർഡ് 
- ബാങ്ക് ഡീറ്റെയിൽസ് 
- കുടുംബ വരുമാനം തെളിയിക്കുന്ന രേഖകൾ (income certificate from a government authority / salary slips/etc)
- അപ്ലിക്കേന്റ്ന്ടെ ഫോട്ടോഗ്രാഫ് 
- കാസ്റ്റ് സർട്ടിഫിക്കറ്റ് (if applicable )

അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി - 01 ഒക്ടോബർ 2024

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail