അക്കൗണ്ടൻ്റ് ജോലി ഒഴിവ്
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ആര്യാട് ബ്ലോക്കിൽ മണ്ണഞ്ചേരിയിൽ പ്രവർത്തിക്കുന്ന എം ഇ ആർ സി ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടെനൻ്റിനെ നിയമിക്കുന്നു
യോഗ്യത
- എം കോ
- ടാലി
- ഡി സി എ
എന്നീ യോഗൃത ഉള്ളവർക്ക് അപേക്ഷിക്കാം കുറഞ്ഞത് വൺ ഇയർ എക്സ്പീരിയൻസ് വേണം
അപേക്ഷ സമർപ്പിക്കേണ്ട വിധം
- കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ ഓഫീസിലോ മണ്ണഞ്ചേരി സി ഡി എസ് ഓഫീസിലോ നേരിട്ട് സമർപ്പിക്കേണ്ടതാണ്
- 0477-2254104
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി - ഒക്ടോബർ 19, വൈകുന്നേരം 4PM