AFCAT Recruitment 2025

ഇന്ത്യൻ വ്യ്മസേനയുടെ AFCAT 2025 ഫേസ് 1 റിക്രൂട്മെന്റ് ആരംഭിച്ചു.  യോഗ്യരായാ ഉദ്യോഗര്ധികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.


ഒഴിവുകൾ 
- AFCAT ഫ്ളയിങ് - 30 പോസ്റ്റുകൾ 
- ⁠AFCAT ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ - 189 പോസ്റ്റുകൾ 
- ⁠AFCAT ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ - 117 പോസ്റ്റുകൾ 
- ⁠NCC സ്പെഷ്യൽ എൻട്രി (ഫ്ളയിങ് ബ്രാഞ്ച് ) - ഉൾപ്പെടുന്നു

പ്രായപരിധി 
- ഫ്ളയിങ് ബ്രാഞ്ച് - 20 വയസ് മുതൽ 24 വയസ് വരെ 
- ⁠ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ /നോൺ ടെക്നിക്കൽ ) - 20 വയസ് മുതൽ 26 വയസ് വരെ

യോഗ്യതകൾ 
- ഫ്ളയിങ് ബ്രാഞ്ച് - ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ഉള്ളവർ, അല്ലെങ്കിൽ BE /ബിടെക് ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം 
- ⁠+2 തലത്തിൽ ഗണിതശാസ്ത്രത്തിലും ബൗത്തീകശാസ്ത്രത്തിലും കുറഞ്ഞത് 60% മാർക്ക് ലഭിച്ചിരിക്കണം. 
- ⁠ഫോർ ഇയർ ഡിഗ്രി (എറോട്ടുണിക്കൽ എഞ്ചിനിയറിങ്ങിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ) ആവശ്യമാണ് 
- ⁠ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ച് - അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ് വിഭാഗങ്ങളിലേക്കുള്ള അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ 60%മാർക്ക് സഹിതമുള്ള ബിരുദം ആവശ്യമാണ്.
- ⁠അക്കൗണ്ട്ന്റ് പോസ്റ്റുകൾക്കായ് അപേക്ഷിക്കുന്നവർക്ക് Bcom ഡിഗ്രി കുറഞ്ഞത്‌ 60% മാർക്കിൽ പാസ്സായിരിക്കണം.

ഹാജരാക്കേണ്ട രേഖകൾ 
- പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ

അപേക്ഷ ഫീസ് 
- 550 രൂപ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 31 ഡിസംബർ 2024

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

അപേക്ഷ സമർപ്പിക്കുന്നതിനായി

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail