മീഡിയ & സാങ്കേതിക സഹായി - എയ്ഡർ ഫൗണ്ടേഷൻ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

എയ്ഡർ ഫൗണ്ടേഷൻ (താമരശ്ശേരി രൂപതയുടെ ഔദ്യോഗിക ഹെൽപ് ഡെസ്‌ക്) മീഡിയയും സാങ്കേതികവുമായ സഹായിയായി പ്രവർത്തിക്കാൻ സൃഷ്‌ടിപരതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

 മീഡിയ, കമ്മ്യൂണിക്കേഷൻ, സമൂഹസേവന രംഗങ്ങളിൽ താല്പര്യമുള്ളവർക്കു, എയ്ഡർ ഫൗണ്ടേഷനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മികച്ച അവസരം!

 

യോഗ്യതകൾ:

* കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ മാത്രമാണ് അപേക്ഷിക്കാൻ യോഗ്യർ.

* മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നല്ല ഭാഷാപരിചയം.

* ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിംഗ്, മലയാളം ടൈപ്പിംഗ് (ISM), MS Office (Word, Excel, PowerPoint) തുടങ്ങിയവയിൽ പ്രാവീണ്യം.

അപേക്ഷ നൽകേണ്ട അവസാന തീയതി: ജൂൺ 10, 2025 – അർദ്ധരാത്രി വരെ
 

അപേക്ഷിക്കുന്ന വിധം:
താഴെയുള്ള ലിങ്ക് വഴി ഗൂഗിൾ ഫോമിൽ അപേക്ഷിക്കാവുന്നതാണ്:
അപേക്ഷിക്കാനുള്ള ഫോം: https://forms.gle/kQRLRbuPb36sLnmq9


📞 കൂടുതൽ വിവരങ്ങൾക്ക്:
8921819236 എന്ന നമ്പറിൽ ബന്ധപ്പെടുക

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail