എയർപോർട്ടിൽ സെക്യൂരിറ്റി സ്ക്രീനർ ആവാം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

എയർപോർട്ടിൽ സെക്യൂരിറ്റി സ്ക്രീനർ ആവാം

AAI കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലെഡ് സർവീസസ് കമ്പനി ലിമിറ്റഡ്ന്ടെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച് സെക്യൂരിറ്റി സ്ക്രീനർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. EWS റിസർവേഷൻ ബാധകമാണ്.


ഒഴിവുകൾ 
274

ശമ്പള തുക 
30,000 രൂപ മുതൽ 34,000 രൂപ വരെ

യോഗ്യതകൾ 
- ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 60% മാർക്കോടെ പാസായ ബിരുദം. 
- ⁠ഇന്ത്യൻ പൗരൻ ആയിരിക്കണം

നിബന്ധനകൾ 
- ജോലി കാലയളവിൽ 3 വർഷ ട്രെയിനിങ് പിരീഡ് ഉണ്ടായിരിക്കും 
- ⁠തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതിനുശേഷം ഉദ്യോഗര്ധി 1,50,000 രൂപ surety bond ആയി കെട്ടി വെക്കണം 
- ⁠ഏതെങ്കിലും ഗവണ്മെന്റ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്യോഗര്ധി ആണെങ്കിൽ അവരുടെ ഉദ്യോഗസ്ഥന്ടെ NOC സബ്‌മിറ്റ് ചെയ്യേണ്ടതാണ്.

ഹാജരാക്കേണ്ട രേഖകൾ 
- ബിരുദ മാർക്ക്‌ ലിസ്റ്റിന്റെ പകർപ്പ് 
- ⁠ജാതി / വിഭാഗം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് 
- ⁠മെട്രിക്യൂലേഷൻ / ഹയർ സെക്കന്ററി സർട്ടിഫിക്കറ്റ് 
- ⁠ആധാർ കാർഡ് കോപ്പി 
- ⁠റിസെൻഡ് പാസ്പോർട്ട്‌ സൈസ് കളർ ഫോട്ടോ 
- ⁠കയൊപ്പ് 
- ⁠റിസർവേഷൻ ഉണ്ട് എന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - ഡിസംബർ 10,2024

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

അപേക്ഷ സമർപ്പിക്കാനായി

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail