ആകാശവാണിയിൽ ജോലി അവസരങ്ങൾ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ആകാശവാണിയിൽ ജോലി അവസരങ്ങൾ

ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴിക്കോടും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർ ആയിരിക്കണം അപേക്ഷകർ.


ഒഴിവുകൾ 
- കാഷ്വൽ ന്യൂസ് എഡിറ്റർ
- ⁠കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ

പ്രായപരിധി 
പ്രായം 21 നും 50 നും മധ്യേ

യോഗ്യത 
1. കാഷ്വൽ ന്യൂസ് എഡിറ്റർ
- ഏതെങ്കിലും ഡിഗ്രി 
- ⁠അല്ലെങ്കിൽ വൺ ഇയർ പോസ്റ്റ്‌ ഗ്രേഡ്റുവേഷൻ ഡിപ്ലോമ ഇൻ ജേർണലിസം / മാസ്സ് കമ്മ്യൂണിക്കേഷൻ 
- ⁠അല്ലെങ്കിൽ 5 വർഷ എക്സ്പീരിയൻസ് ഇൻ റിപ്പോർട്ടിങ് /എഡിറ്റിംഗ് വർക്ക്‌ ഇൻ പ്രിന്റ് /എലെക്ട്രിണിക് മീഡിയ 
- ⁠ഇംഗ്ലീഷിലും മലയാളത്തിലും പ്രോഫിസിൻസി 
- ⁠ബേസിക് കമ്പ്യൂട്ടർ നോളജ് 

2.കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ
- ഏതെങ്കിലും ഡിഗ്രി 
- ⁠ഇംഗ്ലീഷിലും മലയാളത്തിലും പ്രോഫിസിൻസി 
- ⁠ബ്രോഡ്കാസ്റ്റിംഗ്ന് അനുയോജ്യമായ വോയിസ്
- ⁠ബേസിക് കമ്പ്യൂട്ടർ നോളജ്

അപ്ലിക്കേഷൻ ഫീ 
- ജനറൽ - 354 രൂപ 
- ⁠SC/ST/OBC - 266 രൂപ

അപേക്ഷ ഫീ അടക്കേണ്ട അക്കൗണ്ട് 
Bank Name & Branch: State Bank of India CEPZ Branch, Kochi
Account No. 10295186492
IFSC Code: SBIN0009485

അപേക്ഷിക്കേണ്ട വിധം 
- പൂരിപ്പിച്ച അപേക്ഷകൾ ഹെഡ് ഓഫ് ഓഫീസ്, ആകാശവാണി, ബീച്ച് റോഡ്, കോഴിക്കോട്, 673032 എന്ന വിലാസത്തിൽ ജനുവരി 15ന് വൈകീട്ട് ആറു മണിക്കകം ലഭിക്കണം.
- ⁠0495-2366265

അപേക്ഷ ഫോമിനൊപ്പം സമർപ്പിക്കേണ്ട രേഖകൾ 
- പ്രൂഫ് ഓഫ് എജ് (10th മാർക്ഷീറ്റ് /ബർത്ത് സർട്ടിഫിക്കറ്റ് )
- ⁠ആക്കിക്കാഡമിക്, പ്രൊഫഷണൽ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് 
- ⁠പ്രൂഫ് ഓഫ് റെസിഡൻസ് (ആധാർ കാർഡ് /പാസ്പോർട്ട്‌ /ഡ്രൈവിംഗ് ലൈസൻസ് /റെന്റൽ ഓർ ലീസ് എഗ്രിമെന്റ് /റെസിഡൻസ് സർട്ടിഫിക്കറ്റ് )
- ⁠കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ഇഫ് അപ്ലിക്കേബിൾ )
- ⁠DD ഓഫ് അപ്ലിക്കേഷൻ ഫീ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 15 ജനുവരി 2025

നോട്ടിഫിക്കേഷൻ കാണുന്നതിനും അപേക്ഷ ഫോമിനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail