ആൽഫാ മരിയാ അക്കാദമിയി​ൽ എൻട്രൻസ് കോച്ചിംഗ് ട്രെയ്നർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

തിരുവമ്പാടിയിലും കുന്നമംഗലത്തും പ്രവർത്തിക്കുന്ന ആൽഫാ മരിയാ അക്കാദമിയിലേക്ക് എൻട്രൻസ് കോച്ചിംഗ്   ട്രെയ്നർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
 

നിബന്ധനകൾ:

1. കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

2. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്  വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

3. ഉദ്യോഗാർത്ഥിക്ക്‌ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

4. ഇംഗ്ലീഷ്, മലയാളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യണം.

5. എൻട്രൻസ് കോച്ചിങ് മേഖലയിൽ പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

6. അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയോടൊപ്പം, 5 മിനിറ്റ് കവിയാത്ത ഡെമോ ക്ലാസ്സിൻ്റെ വീഡിയോ (ഇംഗ്ലീഷ് ഭാഷയിൽ) സഹിതം താഴെ കാണുന്ന ഇമെയിലിലേക്ക് അയക്കുക.

7. അപേക്ഷ അയക്കേണ്ട ഇമെയിൽ ID : aidereducationcell@gmail.com 

8. ഇൻറർവ്യൂവിന് തിരഞ്ഞെടുക്കപ്പെടുന്നവരെ February 10, 2022 നുള്ളിൽ e-mail മുഖാന്തരം ബന്ധപ്പെടുന്നതാണ്.

9. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി: February 05, 2022.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail