STAFF NURSE PSC - DHS NURSING OFFICER ; ENTRANCE TRAINING

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

STAFF NURSE PSC - DHS NURSING OFFICER  ആൽഫ മരിയ അക്കാദമി - 2023 


കേരളത്തിൽ മുൻവർഷങ്ങളിൻ DHS, DME, AIIMS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം നൽകി ഉദ്യോഗാർഥികളെ ഏറ്റവും മികച്ച റാങ്കുകൾ നേടുവാൻ പ്രാപ്തരാക്കിയ താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന  ആൽഫ മരിയ അക്കാദമിയിൽ, 2023 - 2024 വർഷങ്ങളിൽ  ആരോഗ്യമേഖലയിൽ കേന്ദ്ര - സംസ്ഥാന ഗവണ്മെന്റുകൾ നടത്തുന്ന DHS Staff Nurse - Nursing Officer, AIIMS - NORCET തുടങ്ങിയ പരീക്ഷകൾക്ക്  ഒരുക്കമായുള്ള പരിശീലന ക്ലാസ്സുകൾ നൽകപ്പെടുന്നു
 
ക്ലാസുകൾ ആരംഭിക്കുന്ന തിയതി : 2023 June 10 



Online & Offline ക്ലാസുകൾ  നൽകപ്പെടുന്നു..


വിശദ്ധ വിവരങ്ങൾ

♦കോഴ്സ്  ഫീസ്  -  9500 രൂപ

♦ഓഫ്‌ലൈൻ  ക്ലാസുകൾ നൽകപ്പെടുന്ന ദിവസങ്ങൾ  -  ശനി , ഞായർ രാവിലെ 10  മുതൽ വൈകിട്ട് 4 വരെ

♦ഓൺലൈൻ  ക്ലാസ്സ്   
തിങ്കൾ മുതൽ വെള്ളി വരെ - വൈകിട്ട്  7  PM - 9PM 

♦250 മണിക്കൂറുള്ള ക്ലാസുകൾ 

Offline ക്ലാസുകൾ നൽകപ്പെടുന്ന സ്ഥലങ്ങൾ 

കുന്നമംഗലം, തിരുവമ്പാടി സെന്ററുകളിൽ

► Online ക്ലാസ്സുകളുടെ റെക്കോർഡ് വീഡിയോസ് പരീക്ഷകൾ നടക്കുന്നത് വരെ Alpha Maria Accademy Mobile App ൽ ലഭ്യമായിരിക്കും.

► മുൻ വർഷങ്ങളിലെ PSC പരീക്ഷകളുടെയും Central Government പരീക്ഷകളുടെയും ചോദ്യ പേപ്പറുകൾ വിശകലനം ചെയ്യുന്നതായിരിക്കും.

► Daily Exams, Monthly Exams, Practice Exams ഉണ്ടായിരിക്കും.

100 ൽ അധികം Mega Test കൾ ലഭ്യമായിരിക്കും.

► ക്ലാസ്സുകളുടെ PDF Notes നൽകുന്നതായിരിക്കും


എങ്ങനെ അപേക്ഷിക്കാം 

അപേക്ഷിക്കാനായി തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
+919961654611
+919946865818



ADDRESS

ALPHA MARIA  ACADEMY
Church Road , THIRUVAMBADY P.O, CALICUT DT
673603

PH: 0496 2252180
7907028758

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail