ONLINE - COMPETITIVE EXAMS TRAINING ALONG WITH SCHOOL STUDIES

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

CATCH THE YOUNG

സ്കൂൾ പഠനത്തോടൊപ്പം സിവിൽ സർവീസ്, പി എസ് സി, വിവിധ സ്‌കോളർഷിപ് പരീക്ഷകൾ തുടങ്ങി വിവിധ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആൽഫ മരിയ അക്കാദമി നടത്തുന്ന പരിശീലന പദ്ധതിയാണിത്.
സ്കൂൾ പഠനത്തോടൊപ്പം  പൊതുവായ  എല്ലാ വിഷയങ്ങളിലും  അറിവ് നേടുന്നതിനും, ഭാവിയിൽ വിവിധ മത്സര പരീക്ഷകൾക്ക് അടിത്തറ പാകുന്നതും ആണ്  ഈ പരിശീലനം
.

ആരംഭിക്കുന്ന തിയതി : 2023 ജനുനവരി 14
 
ക്ലാസുകൾ -  5 മുതൽ +2 വരെ



1. ആഴ്ചയിൽ രണ്ടു മണിക്കൂർ ഓൺലൈൻ  ക്ലാസുകൾ. ഒരു വർഷം  50 Lessons. 
2. മാസത്തിൽ ഒരു ഓൺലൈൻ പരീക്ഷ 
3. നാല് മാസത്തിൽ ഒരിക്കൽ Performance Score Card.

ക്ലാസിന്റെ സമയം

ക്ലാസുകൾ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ ആയിരിക്കും( 6 PM to 8 PM)


പഠന വിഷയങ്ങൾ

1. BASIC G.K
2. CURRENT AFFAIRS, 
3. മറ്റു പൊതു  വിജ്ഞാനം
4. ചരിത്രം 
5. ഭരണ ഘടന
6. ഇക്കണോമിക്സ്
7. ആനുകാലിക വിഷയങ്ങൾ
8. ജനറൽ സയൻസ്,
9. ഭൂമി ശാസ്ത്രം
10.പൊളിറ്റിക്സ്

ഫീസ്:  6000 രൂപ/ pa


പഠനോപാധികൾ

Study Materials GOOGLE CLASS ROOM ലും ALPHA MARIA ACADEMY യുടെ LEARNING APP ലും ലഭ്യമായിരിക്കും.

കുട്ടികളുടെ ഭാവിയിൽ മികച്ച ഒരു കരിയർ തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന Aptitude Test, Motivation Classes, Soft Skill Training തുടങ്ങിയവ ഈ പരിശീലനത്തിൽ നൽകുന്നു.

                

കൂടുതൽ വിവരങ്ങൾക്കും ജോയിൻ ചെയ്യാനുമായി തന്നിരിക്കുന്ന നമ്പറുകളിൽ വിളിക്കുക

0495 2962180 (Office),
9946865818 

7907028758 ( Director) 
ഫാ. അനീഷ് പുളിച്ചമാക്കൽ
ഡയറക്ടർ ആൽഫ മരിയ അക്കാദമി, തിരുവമ്പാടി - കോഴിക്കോട്.















 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail