സെൻ്റ്. അൽഫോൻസ ഡയാലിസിസ് സെന്ററിൽ നഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവുകൾ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ വേനപ്പാറയിൽ  പ്രവർത്തനം ആരംഭിച്ചിരിക്കുന്ന സെൻ്റ്. അൽഫോൻസ ഡയാലിസിസ് സെൻ്ററിലേക്ക് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

തിരുവമ്പാടി, കോടഞ്ചേരി, താമരശ്ശേരി, തോട്ടുമുക്കം മേഖലകളിൽ ഉള്ളവർക്ക് മുൻഗണന 
 

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ  06/02/2024 ചൊവ്വാഴ്ച വൈകിട്ട് 6:00 മണിക്ക് മുൻപ് താഴെ തന്നിരിക്കുന്ന email id യിലേക്ക് നിങ്ങളുടെ CV അയച്ച് നൽകുക.

അപേക്ഷ സമർപ്പിക്കേണ്ട ഇമെയിൽ ഐഡി: codtmsy@gmail.com

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9048323022

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail