APJ ABDUL KALAM SCHOLARSHIP

സംസ്ഥാനത്തെ സർക്കാർ /എയിഡഡ് /സർക്കാർ അംഗീകൃത സ്വാശറയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യുനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനായ് ഇപ്പോൾ അപേക്ഷിക്കാം.


സ്കോളർഷിപ് തുക
6,000 രൂപ

യോഗ്യതകൾ 
- സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിട്ടിൽ പ്രേവേശനം ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 
- ⁠BPL വിഭാഗത്തിൽ പെട്ടവർക്ക് മുൻഗണന 
- ⁠30% സ്കോളർഷിപ് സംവരണം പെൺകുട്ടികൾക്ക് 
- ⁠അപേക്ഷകർക്ക് ഏതെങ്കിലും ദേശാസൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
- ⁠രണ്ടാം വർഷക്കാർക്കും മൂന്നാം വർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്. 
- ⁠കഴിഞ്ഞ വർഷം അപേക്ഷിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല

അപേക്ഷിക്കേണ്ട വിധം 
- വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കുക 
- ⁠ശേഷം ഓൺലൈൻ അപേക്ഷ പ്രിൻറൗട്ടും അനുബന്ധ രേഖകളും സഹിതം സ്ഥാപന മേധാവിക്ക് ഹാജറക്കേണ്ടതാണ്.
- ⁠0471 2300523, 0471 2302090

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ 
- അപേക്ഷകരുടെ രെജിസ്ട്രേഷൻ പ്രിന്റൊട്ട് 
- ⁠SSLC/പ്ലസ്ടു മാർക്ക്ലിസ്റ്റ് പകർപ്പ് 
- ⁠അലോട്മെന്റ് മെമോ പകർപ് 
- ⁠ബാങ്ക് പാസ്ബുക്ക് പകർപ്പ് 
- ⁠ആധാർ കാർഡ് കോപ്പി 
- ⁠നെറ്റിവിറ്റി സർട്ടിഫിക്കറ്റ് കോപ്പി 
- ⁠കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് / മൈനോരിറ്റി സർട്ടിഫിക്കറ്റ് കോപ്പി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 03/02/2025
അപേക്ഷ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തിയ്യതി - 05/02/2025


കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായി

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail