ആർമി പബ്ലിക് സ്കൂളിൽ അദ്യപകർ ആവാം
ആർമി പബ്ലിക് സ്കൂളിൽ അദ്യപകർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ ആണ് ഒഴിവുകൾ
ഒഴിവുകൾ
- പി ജി ടി (അക്കൗണ്ടൻസി, ബയോളജി, ബയോടെക്നോളജി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഫൈൻ ആർട്സ്, ജോഗ്രാഫി, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ഇൻറഫർമാറ്റിക്സ് പ്രാക്ടീസ്, ഗണിതം, ഫിസിക്സ്, ഫിസികൽ എഡ്യൂക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സൈകോളജി )
- ടി ജി ടി (കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ഫിസികൽ എഡ്യൂക്കേഷൻ, സംസ്‌കൃതം, സോഷ്യൽ സ്റ്റഡീസ്, സയൻസ്)
- പി ആർ ടി (ഫിസികൽ എഡ്യൂക്കേഷൻ, വിതൗട് ഫിസികൽ എഡ്യൂക്കേഷൻ)
പ്രായപരിധി
- തുടക്കക്കാർക്ക് 40 വയസിൽ താഴെ.
- പ്രവർത്തി പരിചയം ഉള്ളവർക്ക് 57 വയസിൽ താഴെ
യോഗ്യത
- ബന്ധപെട്ട വിഭാഗത്തിൽ ബിരുദം / പിജി, ബി എഡ്
- സി-ടെറ്റ് /ടെറ്റ് ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടർ പ്രൊവിഷൻസി
ഓൺലൈൻ അപേക്ഷയിൽ ഹാജരാക്കേണ്ട രേഖകൾ
- അപേക്ഷിക്കുന്ന ആളുടെ ഫോട്ടോ
- സിഗനേച്ചർ
- പ്രൂഫ് ഓഫ് ഡേറ്റ് ഓഫ് ബർത്ത് (10th mark sheet / Birth certificate )
അപേക്ഷിക്കേണ്ട വിധം
-
വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം 'Register for OST 2024' തെരഞ്ഞെടുക്കുക
- ഒരാൾക് ഒന്നിൽ അധികം പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം
- ഓരോ അപ്ലിക്കേഷനും വേവേറെ ആണ് സമർപ്പിക്കേണ്ടത്.
- രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്ത ശേഷം അപ്ലിക്കേഷൻ ഫോം കാണുന്നതാണ്.
- അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത് സബ്‌മിറ്റ് ചെയ്ത ശേഷം അപ്ലിക്കേഷൻ ഡൌൺലോഡ് ച്യ്ത പ്രിന്റ് എടുത്തു സൂക്ഷിക്കേണ്ടതാണ്.
തിരഞ്ഞെടുക്കുന്ന വിധം
- ഓൺലൈൻ സ്ക്രീനിംഗ്
- ടെസ്റ്റ് ഇന്റർവ്യൂ
- ടീച്ചിങ് അഭിരുചി
- കമ്പ്യൂട്ടർ പ്രൊവിഷ്യൻസി
അപേക്ഷ ഫീസ്
385 രൂപ ഓൺലൈൻ ആയി അടക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 25 ഒക്ടോബർ 2024