ആർമി +2 ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് ഓൺലൈനായ് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ആർമി +2 ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് ഓൺലൈനായ് അപേക്ഷ ക്ഷണിച്ചു.


ആർമി +2 ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് ഓൺലൈനായ് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. 90 ഒഴിവുകൾ ഉണ്ട്. 4 വർഷം പരിശീലനം പൂർത്തിയാക്കുന്നവർക്ക് എഞ്ചിനീയറിങ്  ബിരുദവും പരിശീലന ശേഷം ലഫ്നന്റ്റ് റാങ്കിൽ നിയമനവും ലഭിക്കും.

പ്രായപരിധി
2005 ജൂലൈ 2നും 2008 ജൂലൈ 1നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.

നിബന്ധനകൾ 
1.അവിവാഹിതരായ ആൺകുട്ടികൾ ആയിരിക്കണം 
2. ഇന്ത്യൻ ആയിരിക്കണം  
3. ⁠ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, എന്നീ വിഷയങ്ങൾ പഠിച്ച് +2 വിന് 60 ശതമാനം മാർക്ക് നേടിയിരിക്കണം 
4. ⁠ജെഇഇ മെയിൻ 2024 എഴുതിയിരിക്കണം

ഹാജരാക്കേണ്ട രേഖകൾ 
പ്രായം, ജാതി, യോഗ്യതകൾ എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകൾ

നടപടിക്രമം 
ഇന്റർവ്യൂടെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിൽ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 
2024 ജൂൺ 13

അപേക്ഷ നൽകുവാനായ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail