Arogya Keralam Recruitment

നാഷണൽ ഹെൽത്ത്‌ മിഷൻ (NHM) നേഴ്സ് വേക്കൻസികളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗർദികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. മലപ്പുറം ജില്ലയിൽ ആണ് പോസ്റ്റിങ്ങ്‌.


ഒഴിവുകൾ 
154

പ്രായപരിധി 
- മാക്സിമം 40 വയസ്

ശമ്പളം 
- 20,500/per month

യോഗ്യത 
- Bsc നഴ്സിംഗ് വിത്ത്‌ നേഴ്സ്സ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 
- ⁠അല്ലെങ്കിൽ GNM വിത്ത്‌ കേരള നേഴ്സസ് ആൻഡ് മിഡ്‌ വൈഫ്സ് കൗൺസിൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആൻഡ് മിനിമം ഒരു വർഷ പോസ്റ്റ്‌ ക്വാളിഫിക്കേഷൻ എക്സ്പീരിയൻസ്

തിരഞ്ഞെടുക്കുന്ന വിധം 
- ഡോക്യുമെന്റ് വെരിഫിക്കേഷൻ 
- ⁠പേർസണൽ ഇന്റർവ്യൂ

അപേക്ഷിക്കാനുള്ള അവസാന തിയതി - 30 നവംബർ 2024

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail