Arogya Keralam Recruitment 2024

ആരോഗ്യകേരളം (എന്‍.എച്ച്‌.എം) ഇടുക്കിയുടെ കീഴില്‍ സ്റ്റാഫ്‌ നേഴ്സ്‌ - പാലിയേറ്റീവ്‌ കെയര്‍ തസ്തികയിലേക്ക്‌ പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിലേക്കായി താഴെപ്പറയുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു.


ഒഴിവുകൾ
സ്റ്റാഫ്‌ നേഴ്സ്‌ - പാലിയേറ്റീവ്‌ കെയര്‍ : Anticipated

പ്രായപരിധി
01/11/2024 ല്‍ 40 വയസ്സില്‍ കൂടുവാന്‍ പാടുള്ളതല്ല.

യോഗ്യത
ജി.എന്‍.എം/ബി.എസ്‌.സി നഴ്സ്‌
കേരള നഴ്സ്‌ & മിഡ്‌ വൈഫറി കൌണ്‍സില്‍ രജിസ്ട്രേഷന്‍.
45 ദിവസത്തില്‍ കുറയാത്ത ബി.സി.സി.പി.എന്‍ സര്‍ട്ടിഫിക്കറ്റ്‌

തിരഞ്ഞെടുക്കൽ പ്രക്രിയ
പ്രമാണ പരിശോധന
വ്യക്തിഗത അഭിമുഖം

അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ ലിങ്കിൽ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകി വരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നത് ആയിരിക്കും.

അപേക്ഷിക്കാനുള്ള അവസാന തീയതി : 08 ഡിസംബർ 2024


കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
അപേക്ഷ സമർപ്പിക്കാനായി

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail