ബി എസ് സി നഴ്സിംഗ് അഡ്മിഷൻ 2024

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

2024 ബി എസ് സി നഴ്സിംഗ് മാനേജ്മെന്റ് സീറ്റിലേക്ക് (50%) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 

2024 ബി എസ് സി നഴ്സിംഗ് മാനേജ്മെന്റ് സീറ്റിലേക്ക് (50%) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.  ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള 35 കോളേജുകളുടെ മാനേജ്മെന്റ് സീറ്റിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം കോളേജുകൾ ഓപ്ഷൻ നൽകുന്നതിന് അവസരം ഉണ്ടായിരിക്കും. പൂർണമായി എല്ലാ അപേക്ഷകളും പരിശോധിച് മാനദന്ധം പാലിച് പബ്ലിഷ് ചെയ്യുന്നതാണ്. റാങ്കിങ് അനുസരിച് ഓപ്ഷൻ നൽകിയ വിദ്യാർത്ഥികൾക്ക് 35 കോളേജുകളിലേക്ക് അലോട്മെന്റ് നൽകും. മൂന്നോ നാലോ അലോട്മെന്റ് വരെ ഉണ്ടയിരിക്കും. ആദ്യ അലോട്മെന്റ് കിട്ടിയ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ പിന്നീടുള്ള അലോട്മെന്റ്കളിൽ ലഭിച്ചേക്കാം.

മാനേജ്മെന്റ് സീറ്റിലേക്ക് (50%) അപേക്ഷ സമർപ്പിക്കാൻ

ഗവണ്മെന്റ് സീറ്റിലേക്ക് (50%) അപേക്ഷ സമർപ്പിക്കാൻ

പ്രോസ്‌പെക്ടസ് പരിശോധിക്കാനായ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail