BSF റിക്രൂട്ട്‌മെന്റ് 2024

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) ഇപ്പോൾ SI,CONSTABLE തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചു.


ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) ഇപ്പോൾ SI,CONSTABLE തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന പുരുഷമ്മാർക്കു സ്ത്രീകൾക്കും നിശ്ചിത ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം.

പ്രായപരിധി 

SI - 35 വയസ്സ് 
CONSTABLE - 18-25 വയസ്സ്

നിബന്ധനകൾ 
-ഇന്ത്യൻ പൗരൻ ആയിരിക്കണം. 
-SI പോസ്റ്റിനു ഗവണ്മെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് 3 വർഷ ഡിഗ്രിയോ /ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായിരിക്കണം. 
-കോൺസ്റ്റബിൾ പോസ്റ്റിനു വേണ്ടി 10 ക്ലാസ്സ്‌ അല്ലെങ്കിൽ തത്തുല്ല്യ പരീക്ഷ പാസയിരിക്കണം. അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് / 3 വർഷത്തെ പ്രവർത്തിപരിചയം. 
-BSF നടത്തുന്ന written test, physical standard test,physical efficiency test എന്നിവ പാസയിരിക്കണം. 
-റിസർവേഷൻ അടിസ്ഥാനത്തിൽ അപ്പോയ്ന്റ്മെന്റ് എടുക്കുന്നവർ അവസാന തിയ്തിക്ക് മുമ്പായി caste, community, income and asset certificate ഹാജരാക്കേണ്ടതുണ്ട്.

ശാരീരികയോഗ്യത 
പുരുക്ഷൻ 
height -165 cm
chest- 75 cm (unexpanded)
weight-മെഡിക്കൽ പ്രകാരം ഉയരത്തിനും പ്രായത്തിനും ആനുപാതികമായി

സ്ത്രീ 

height -157cm
weight-മെഡിക്കൽ പ്രകാരം ഉയരത്തിനും പ്രായത്തിനും ആനുപാതികമായി

ഹാജരാക്കേണ്ട രേഖകൾ 
-വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്. 
-റിസർവേഷൻ  ബാധകമെങ്കിൽ caste, community, income, asset സർട്ടിഫിക്കറ്റ്

അപേക്ഷ ഫീസ് 

SI പോസ്റ്റ്‌ 200
constable പോസ്റ്റ്‌  100
SC/ST/EX-service men,feamle,BSF serving personnel എന്നിവരെ അപേക്ഷ ഫീസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 17 ജൂൺ 2024

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail