+ 2 വിന് ശേഷം പഠനം കാനഡയിൽ

Plus 2 വിന് ശേഷം കാനഡയിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന  വിദ്യാർത്ഥികളും രക്ഷിതാക്കളും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.

 ❓വിസ റിജക്ഷൻ എങ്ങനെ ഒഴിവാക്കാം?
 ❓ഏറ്റവും ജോലി സാധ്യത ഉള്ള പ്രോഗാമുകൾ ഏതൊക്കെയാണ്?
 ❓പഠന ശേഷം എങ്ങനെ PR നേടാൻ  കഴിയും ?

ഈ ചോദ്യങ്ങൾക്ക് എല്ലാം കാനഡ Education Experts മറുപടി പറയുന്നു.

തീയതി: 30/12/2023
സമയം: 7:30 pm


Aider Foundation നും Immi Ed Global Study Consultants ഉം ആയി ചേർന്ന് നടത്തുന്ന FREE Webinar ലേക്ക് 
ഏവർക്കും സ്വാഗതം.

Register Now: https://us06web.zoom.us/webinar/register/2717024556228/WN_L5fmK9ngQUqfrwcLBjeh5A

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail