Canara Bank Job Opportunity

കാനറാ ബാങ്ക് ജോലി ഒഴിവുകൾ നികത്തുന്നതിനായ് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യയിലെ പല സ്ഥലങ്ങളിൽ ആയിട്ടാണ് ഈ ഒഴിവുകൾ. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.


ഒഴിവുകൾ 
- അപ്ലിക്കേഷൻ ഡെവോലപ്പർ 
- ⁠ക്ലൌഡ് അഡ്മിനിസ്റ്റാർറ്റർ 
- ⁠ക്ലൌഡ് സെക്യൂരിറ്റി അനലൈസ്റ്റ് 
- ⁠ഡാറ്റാ അനലൈസ്റ്റ് 
- ⁠ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ 
- ⁠ഡാറ്റാ എൻജിനിയർ 
- ⁠ഡാറ്റാ മൈനിങ് എക്സ്‌പെര്ട് 
- ⁠ഡാറ്റാ സയന്റിസ്റ്റ് 
- ⁠എത്തിക്കൽ ഹാക്കർ 
- ⁠ETL സ്പെഷ്ലിസ്റ്റ് 
- ⁠ഇൻഫർമേഷൻ സെക്യൂരിറ്റി അനലൈസ്റ്റ് 
- ⁠നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ 
- ⁠ഓഫീസർ APL മാനേജ്മെന്റ് 
- ⁠ഓഫീസർ ഡാറ്റാ ബേസ് 
- ⁠ഓഫീസർ ഡിജിറ്റൽ ബാങ്കിംഗ് 
- ⁠പ്ലാറ്റ്ഫോം അഡ്മിസ്ട്രേറ്റർ 
- ⁠പ്രൈവറ്റ് ക്ലൌഡ് ആൻഡ് VMWARE അഡ്മിനിസ്ട്രേറ്റർ 
- ⁠SOC അനലൈസ്റ്റ് 
- ⁠സൊല്യൂഷൻ ആർച്ചിട്ടക്ട് 
- ⁠സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

ശമ്പളം 
- വർഷത്തിൽ 18 ലക്ഷം മുതൽ 27 ലക്ഷം വരെ

പ്രായപരിധി 
- 35 വയസ് വരെ

യോഗ്യത 
- എന്ജനിയറിങ്ങ് അല്ലെങ്കിൽ ടെക്നോളജി ഡിഗ്രി ഇൻ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ IT  അല്ലെങ്കിൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ റെലവെന്റ് ആയിട്ടുള്ള  പോസ്റ്റ്‌ ഗ്രാജുവേഷൻ ഡിഗ്രി

തിരഞ്ഞെടുക്കുന്ന രീതി 
- ഓൺലൈൻ ടെസ്റ്റ്‌ (professional knowledge in the area of specialization and logical reasoning )
- ⁠ഇന്റർവ്യൂ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 24 ജനുവരി 2025

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

അപേക്ഷ സമർപ്പിക്കുന്നതിന്

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail