Career expo 2024

അൽഫോൻസാ കോളേജ് തിരുവമ്പാടിയും ഓൾ ഇന്ത്യ കൗൺസിൽ ഫോർ റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ നും സംയുകതമായ് സംഘടിപ്പിക്കുന്ന കരിയർ എക്സ്പോ 2024


സവിശേഷതകൾ 
* 🙋വിവിധ ഏജൻസികളിൽ നിന്നായി 300-ൽ അധികം  Diploma/Certificate കോഴ്സുകൾ
* 📆25 ദിവസങ്ങൾ കൊണ്ടോ, 6 മാസങ്ങൾ കൊണ്ടോ പൂർത്തീകരിക്കാവുന്ന തരം വിവിധങ്ങളായ കോഴ്സുകൾ
* 📒കോളേജ് ക്യാമ്പസിൽ തന്നെ ഈ കോഴ്സുകൾ പഠിക്കാനുള്ള സൗകര്യം
* 🛴ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും ഫുൾ ഡേ ബാച്ചായും പ്രവർത്തി ദിവസങ്ങളിൽ ഈവനിംഗ് ബാച്ച് ആയിട്ടും കോഴ്സുകൾ നടത്തപ്പെടുന്നു.
* 👔Opportunities for Internships & Placement 
* ✈️രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ Techno-Summit-കളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ

എക്സ്പോ നടക്കുന്ന സ്ഥലവും തിയതിയും 
10 ഒക്ടോബർ 2024, Alphonsa college Thiruvambady
9946470550

രജിസ്റ്റർ ചെയ്യാനായ് 

കൂടുതൽ വിവരങ്ങൾക്ക്

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail