CBI Recruitment

കേന്ദ്രസർക്കാരിന്റെ കീഴിൽ സി ബി ഐ ക്ക് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോൾ അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിലേക്ക് നിയമനം നടുത്തുന്നതിനായി യോഗ്യരായ ഉദ്യോഗർദികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. EWS സംവരണം ഉണ്ട്.


ഒഴിവുകൾ 
27

ശമ്പളം 
45,000 രൂപ മുതൽ 80,000 രൂപ വരെ

പ്രായപരിധി 
- UR/EWS - 30 വയസ് വരെ 
- ⁠OBC - 33 വയസ് വരെ
- ⁠SC/ST - 35 വയസ് വരെ

യോഗ്യതകൾ 
- മാസ്റ്റർ ഡിഗ്രി ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ടെക്നോളജി 
- ⁠അല്ലെങ്കിൽ ബാച്‌ലർ ഡിഗ്രി ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ 
- ⁠അല്ലെങ്കിൽ 2,3 വർഷ എക്സ്പീരിയൻസ് ഇൻ ഇലക്ട്രോണിക് ഡാറ്റാ പ്രോസസ്സിംഗ് വർക്ക്‌ 
- ⁠അല്ലെങ്കിൽ A ലെവൽ ഡിപ്ലോമ അണ്ടർ ഡിപ്പാർട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആക്രെഡിറ്റഡ് കമ്പ്യൂട്ടർ കോഴ്സ് പ്രോഗ്രാം / പോസ്റ്റ്‌ ഗ്രാടുയേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ

തിരഞ്ഞെടുപ്പ് വിധം 
- ഇന്റർവ്യൂ
- ⁠റിക്രൂട്ട്മെന്റ് ടെസ്റ്റ്

ഹാജരാക്കേണ്ട രേഖകൾ 
- റിസെന്റ് പാസ്പോർട്ട്‌ സൈസ് ഫോട്ടോ 
- ⁠വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള മാർക്ക്‌ ലിസ്റ്റ് / സർട്ടിഫിക്കറ്റ്
- ⁠ഐഡി പ്രൂഫ് കോപ്പി 
- ⁠കയൊപ്പ് 
- ⁠റിസർവേഷൻ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഇവയുടെ സെൽഫ് അറ്റെസ്റ്റഡ് പകർപ്പുകൾ

അപേക്ഷ ഫീസ് 
- സ്ത്രീകൾ /SC/ST/PWD കാൻഡിഡേറ്റസ്ന് അപേക്ഷ ഫീസില്ല 
- ⁠മറ്റുള്ളവർക്ക് 25 രൂപ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 28 നവംബർ 2024

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും
 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail