തമിഴ്‌നാട് കാരൈക്കുടിയിലെ സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 31 ഒഴിവ്. 

താൽക്കാലികനിയമനം.

ഇന്റർവ്യൂ മേയ് 7, 8 തീയതിക ളിൽ.

. തസ്‌തികകൾ:
സീനിയർ പ്രോജക്ട് അസോഷ്യേറ്റ്
ജൂനിയർ റിസർച് ഫെലോ
പ്രോജക്ട് അസോഷ്യേറ്റ്
പ്രോജക്ട് അസിസ്‌റ്റന്റ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail