CH MOHAMMED KOYA SCHOLARSHIP 2024-25
കേരള സംസ്ഥാനത്തിലെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം,ബിരുദാനന്തര ബിരുദം പ്രൊഫഷണൽ കോഴ്‌സ്കൾ പഠിക്കുന്ന നൂനപക്ഷ വിദ്യർത്ഥിനികൾക്ക് സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് പുതുക്കുന്നതിന് ഇപ്പോള് അപേക്ഷിക്കാം.
നിബന്ധനകൾ
- 2023-24 വർഷത്തിൽ സ്കോളർഷിപ്പ് ലഭിച്ചവരക്കാന് പുതുക്കാൻ അവസരം
- ബിരുദ വിദ്യർഥിനികൾക്ക് 5,000 രൂപ വീതവും ,ബിരുദാനന്തര ബിരുദ വിദ്യർധിനികൾക്ക് 6,000 രൂപ വീതവും പ്രൊഫഷണൽ കോഴ്സ് വിധ്യർത്ഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപ്പൻ്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്.
- ഒരു വിദ്യർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പൻ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.
ആപേക്ഷിക്കേണ്ട രീതി
- വെബ്സൈറ്റിലെ സ്കോളർഷിപ്പ് ലിങ്ക് മുകേന CH Mohammad Koya സ്കോളർഷിപ് ലിങ്കിൽ ക്ലിക്ക് ചെയുക
- renewal ബട്ടൺ ക്ലിക്ക് ചെയ്ത്
- അപ്ലിക്കേഷൻ ഫയൽ ചെയുക
- വിദ്യർത്ഥിനി ഹോസ്റ്റൽ ആണെങ്കിൽ അപേക്ഷയിൽ ഹോസ്റ്റൽ ഓപ്ഷൻ yes നൽകി ഹോസ്റ്റൽ ഫീ റെസിപ്റ് അപ്‌ലോഡ് ചെയ്യുക
- സബ്മിറ്റ് ചെയ്ത് പ്രിൻ്റൗട്ട് എടുക്കുക
- രജിസ്ട്രേഷൻ ഫോം പ്രിൻ്റൗട്ട് താഴെ പറയുന്ന രേഖകൾക്ക് ഒപ്പം സ്ഥാപന മേധാവിക്ക് സമർപ്പിക്കണം
ഹാജരക്കേണ്ട രേഖകൾ
- സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്ക് കോപ്പി
- മാർക്ക് ലിസ്റ് പകർപ്പ്/മാർക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ലെങ്കിൽ സാക്ഷ്യപത്രം
- ഹോസ്റ്റൽ ഫീ രസീത്
- വരുമാന സർ്ടിഫിക്കറ്റ്
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 30 ഡിസംബർ 2024
സ്ഥാപന മേധാവിക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 01 ജനുവരി 2025
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണാനായി
ഓൺലൈൻ അപേക്ഷ സമർപിക്കാനായ്