കുട്ടികളുടെ മാനസിക ആരോഗ്യ മേഖലയിലുള്ള വലിയ ഒരു ചുവടുവെപ്പാണ് കോഴിക്കോട് ; മനോമയ സെന്റർ ഫോർ സൈക്കോളജിക്കൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന കുട്ടികളുടെ മനഃശാസ്ത്രം എന്ന രണ്ട് മാസത്തേ ഓൺലൈൻ പ്രോഗ്രാം.
കോഴ്സ് കാലാവധി : രണ്ട് മാസം (40 മണിക്കൂർ ) സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
കോഴ്സ് ഫീസ് : 2500 /-
കോഴ്സിന്റെ രീതി : ഓൺലൈൻ
സമയം : രാത്രി 8 :30 - 9 :30 (ONE HOUR)
♦ ഈ കോഴ്സിന്റെ ഒരു പ്രത്യേകത എന്നത് ഓൺലൈനായി ലോകത്തിന്റെ എവിടെനിന്നു വേണമെങ്കിലും ക്ലാസിൽ പങ്കെടുക്കാം എന്നുള്ളതാണ്.
♦ ജീവന്റെ തുടിപ്പ് ആരംഭിക്കുന്ന നിമിഷം മുതൽ കൗമാരത്തിൽ എത്തുന്നതുവരെയുള്ള, ഒരു വിശദമായ പഠനമാണ് , ഈ കോഴ്സ്.
പഠന വിഷയങ്ങൾ
ഒരു കുഞ്ഞിന്റെ ജീവിതത്തിൽ ഗർഭാവസ്ഥയുടെ പ്രാധാന്യം, മാനസിക, വൈകാരിക , വ്യക്തിത്വ , സ്വഭാവരൂപീകരണം, തുടങ്ങിയവയെക്കുറിച്ചും ഈ മേഖലകളിൽ മാതാപിതാക്കൾ, ബന്ധുജനങ്ങൾ, മറ്റു സുപ്രധാന വ്യക്തികൾ, ഇവരുടെ പങ്കിനെകുറിച്ചും വിശദമായി പഠിപ്പിക്കുന്നു.കൂടാതെ കുട്ടികളിലുള്ള വിവിധ തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പഠനവൈകല്യത്തെക്കുറിച്ചും വിശദമായി പഠിപ്പിക്കുന്നു.
ആർക്കൊക്കെ പങ്കെടുക്കാം ?
ഈ ക്ലാസുകൾ - മാതാപിതാക്കന്മാർ,അംഗനവാടി , നേഴ്സറി ടീച്ചേഴ്സ് , കുടുംബശ്രീ അംഗങ്ങൾ, സ്കൂൾ ടീച്ചേർസ്, സ്കൂൾ കൗൺസിലേഴ്‌സ്, സാമൂഹ്യ പ്രവർത്തകർ , special education teachers, MSW & സൈക്കോളജി വിദ്യാർഥികൾക്കും വളരെ ഉപകാരപ്രദമായിരിക്കും.
ക്ലാസ് ആരാണ് എടുക്കുന്നത് ?
ക്ലാസ് സംഘടിപ്പിക്കുന്നത് കുട്ടികളുടെ മന:ശാസ്ത്രത്തിൽ സ്പെഷലൈസ് ചെയ്തിട്ടുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മനോമായ സെൻറർ ഫോർ സൈക്കോളിക്കൽ സ്റ്റഡീസിന്റെ ഡയറക്ടർ വിൽസൺ മാത്യു ആണ് .
► ഈ കോഴ്സ് സെപ്റ്റംബർ മാസം ആരംഭിച്ച് - ഒക്ടോബർ മാസം അവസാനിക്കുന്നതാണ്.
എങ്ങനെ രജിസ്റ്റർ ചെയ്യാം ?
ADDRESS
Manomaya Center for Psychological Studies, kutty's building,
YMCA Cross Road,
Calicut 1
Ph No:9495548035
Contact watsapp Numbers:
9495548035
9497303165