കേരളത്തിൽ CISF കോൺസ്റ്റബിൾ ഒഴിവുകൾ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

CISF ജോലിക്കായി ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്രസർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം. സെൻട്രൽ ഇൻഡസ്ട്രിയിൽ സെക്രൂറിറ്റി ഫോഴ്സ് (CISF). കോൺസ്റ്റബിൾ തസ്തികയിലേക് നിയമനം നടത്തുന്നതിനുവേണ്ടി യോഗ്യരായ പുരുക്ഷ ഉദ്യോഗർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 
18 വയസ് മുതൽ 23 വയസ് വരെ

നിബന്ധനകൾ 
- പ്ലസ് ടു സയൻസ് 
- ⁠physical efficiency test (PET), physical standard test (PST), Document verification (DV), written examination, detailed medical examination review medical examination എന്നിവ ഉണ്ടായിരിക്കുന്നതാണ് .
- ⁠അപേക്ഷകൻ ഇന്ത്യൻ പൗരൻ ആയിരിക്കണം .
- ⁠ഉദ്യോഗർധി പ്ലസ് ടു വിൽ സയൻസ് മെയിൻ പഠിച്ചിരിക്കണം  
- ⁠ജനനതിയതിയും മറ്റു വിവരങ്ങളും സെക്കണ്ടറി എക്സാമിനേഷൻ സര്ടിഫിക്കറ്റ്ലിതുപോലെ തന്നെ ആയിരിക്കണം ഓൺലൈൻ ആപ്പിളീകേഷൻ ഫോമിലും .
- ⁠ഉദ്യോഗർഥികൾക്ക് ലഭിക്കുന്ന പോസ്റ്റ് ആദ്യകാലങ്ങളിൽ താത്കാലികമായിരിക്കും പിന്നീട് സ്ഥിരപ്പെടുത്തുന്നതായിരിക്കും

ഹാജരാക്കേണ്ട രേഖകൾ 
- പാസ്പോര്ട്ട് സൈസ് കളർ ഫോട്ടോ 
- ⁠കൈയൊപ്പ് 
- ⁠വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സെര്ടിഫിക്കറ്റുകൾ 
- ⁠EWS ആയിട്ടുള്ളവർ അവരുടെ income / asset സർട്ടിഫിക്കറ്റ് ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത് ഹാജരാക്കേണ്ടതുണ്ട് .

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും
 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail