CISF Recruitment 2025

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്രൂരിറ്റി ഫോഴ്സ്(CISF) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. EWS സംവരണം ഉണ്ട്.


ഒഴിവുകൾ
- കോൺസ്റ്റബിൾ
- കുക്ക് 
- കോബ്ലർ 
- ടെയ്‌ലർ 
- ബാർബർ
- വാഷർ മാൻ 
- സ്വീപ്പർ
- പെയിൻ്റർ
- കാർപെൻ്റെർ 
- ഇലക്ട്രീഷ്യൻ 
- വെൽഡർ
- അട്ടെൻഡൻ്റ്

ശമ്പളം 
21,700 രൂപ മുതൽ  69,100 രൂപ വരെ

പ്രായപരിധി
- 18 വയസ്സ് മുതൽ 23 വയസ്സ് വരെ

യോഗ്യത
- ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് മുമ്പ്, വിദഗ്ധ അല്ലെങ്കിൽ അവിദഗ്ധ ട്രേഡുകൾക്കായി അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.

തെരഞ്ഞെടുക്കുന്ന രീതി
- ഫിസിക്കൽ എഫീഷ്യൻസി ടെസ്റ്
- ഫിസിക്കൽ സ്റ്റാൻഡേർഡ്സ് ടെസ്റ്റ് 
- ഡോക്യുമെൻ്റ് വെരിഫിക്കേഷൻ
- ട്രേഡ് ടെസ്റ്
- വിറിട്ടൺ എക്സാമിനേഷൻ
- മെഡിക്കൽ എക്സാമിനേഷൻ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 03 ഏപ്രിൽ 2025

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

ഓൺലൈൻ അപേക്ഷ സമർപ്പികാനായ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail