Civil Service Foundation Courses for Higher Secondary Students
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവിസ് ഫൌണ്ടേഷൻ കോഴ്സ്കളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കേന്ദ്രങ്ങൾ
- തിരുവനന്തപുരം
- കൊല്ലം
- കോന്നി
- ചെങ്ങന്നൂർ
- ആലുവ
- ആളൂർ (തൃശൂർ)
- പാലക്കാട്
- പൊന്നാനി
- കോഴിക്കോട്
- കല്ല്യാശെരി
- കാഞ്ഞങ്ങാട്
ഒരു മാസത്തെ ക്ലാസുകൾ ആയിരിക്കും നടത്തപ്പെടുന്നത്, ഏപ്രിൽ 21 നു ക്ലാസുകൾ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
അപേക്ഷ സമർപ്പിക്കാൻ