സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കമ്പയൻട് ഗ്രാജുവെറ്റ് ലെവൽ എക്സാമിനേഷൻ നടത്തുന്നു

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കമ്പയൻട് ഗ്രാജുവെറ്റ് ലെവൽ എക്സാമിനേഷൻ നടത്തുന്നു.


ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള മിനിസ്ട്രിസ് /വകുപ്പുകൾ /ഓർഗാണൈസേഷനുകൾ /സ്റ്റാറ്റിയൂട്ടറി ബോഡികൾ /ട്രിബൂനലുകൾ തുടങ്ങിയവെയിലേക്കുള്ള വിവിധ ഒഴിവുകൾ നികത്തുന്നതിനായി സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കമ്പയൻട് ഗ്രാജുവെറ്റ് ലെവൽ എക്സാമിനേഷൻ നടത്തുന്നു.

ഒഴിവുകളും റിസേർവേഷനും 
- 17727 ഒഴിവുകൾ ആണ് ഉള്ളത്. 
- ⁠SC,ST,OBC,EWS,ESM,PwBD തുടങ്ങിയ സംവരണം ആവശ്യമായ ഉദ്യോഗര്ധിക്കൾക്ക് എല്ലം പോസ്റ്റിലേക്കും സംവരണം ബാധകമാണ്.

അപേക്ഷിക്കേണ്ട അവസാന തിയതി - 24 ജൂലൈ 2024

കൂടുതൽ വിവരങ്ങൾക്ക്
അപേക്ഷ സമർപ്പിക്കാൻ

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail