CUSAT Recruitment 2025
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്ോളജി (CUSAT) യിലേക്ക് സെക്യൂരിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
ശമ്പളം
പ്രതിമാസം 21,175 രൂപ
പ്രായപരിധി
55 വയ്‌സിൽ താഴെ
യോഗ്യത
- ഏഴാം ക്ലാസ്
- മിൽട്ടറി അല്ലെങ്കിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്/ബോർഡർ സെക്യൂരിറ്റി ഫോഴ്സ്/ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്/ സഹസ്ത്ര സീമ ബൽ സർവീസ് ഇവയിൽ ഏതെങ്കിലും അഞ്ചു വർഷ എക്സ്പീരിയൻസ്
- നല്ല ശാരീരികശ്മത്
അപേക്ഷ ഫീസ്
- ജനറൽ ആൻഡ് OBC- 850 രൂപ
- SC/ST - 175 രൂപ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 17/02/2025
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ