സൗജന്യ തൊഴിൽ പരിശീലനവും ജോലിയും. DDU GKY - മുക്കം ധര്‍മ്മഗിരി സെന്റ്. ജോസഫ് ഹോസ്പിറ്റലിൽ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേന്ദ്ര സംസ്ഥാന സർക്കാറുകൾ കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നല്കുന്ന പദ്ധതിയായ DDU GKY, മുക്കം ധര്‍മ്മഗിരി സെന്റ്. ജോസഫ് ഹോസ്പിറ്റലിൽ നടത്തപ്പെടുന്നു. ഇതിൻ്റെ ഭാഗമായി 2023 ഫെബ്രുവരിയിൽ  ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സിലെക്ക് ഇപ്പോൾ അപേക്ഷിക്കാം.
 

പ്രായപരിധി 

18 നും 35നും ഇടയിൽ പ്രായപരിധിയിൽ ഉള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം


 

1. GENERAL DUTY ASSISTANT ( Nursing Assistant 8 മാസം) യോഗ്യത  SSLC പാസ്സ് 

കോഴിക്കോട് ജില്ലയിൽ ഉള്ളവർക്ക് ഇനി  8  ഒഴിവുകൾ മാത്രം 

 

ക്ലാസുകൾ ആരംഭിക്കുന്നത്  - ഫെബ്രുവരി  6

- ഇന്റർവ്യൂ വഴി ആണ് തിരഞ്ഞെടുപ്പ് 

അഡ്മിഷൻ ലഭിക്കുന്നവർക്ക് ...

1. സൗജന്യ താമസം 
2. സൗജന്യ ഭക്ഷണം
3. സൗജന്യ പഠനം
4. സൗജന്യ സാമഗ്രികൾ .


കോഴിക്കോട് , വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് മാത്രം അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Mob : +91 9745522506
         : +91 6302103707
         : +91 9995657159
         : +91 9645608033

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail