ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ 

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

അവസാന തിയതി:  2023 ജൂൺ 25

പ്രായപരിധി : ഇല്ല


കോഴ്സ് സർക്കാർ അംഗീകാരമുള്ളതാണ് 

കോഴ്സിന്റെ  കാലാവധി: 6 മാസം

ഫീസ്: 35,000 രൂപ 

വിദ്യാഭ്യാസയോഗ്യത: ഡിഗ്രി


കോഴ്സ്

മൊബൈൽ ജേണലിസം, വെബ് ജേണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്‌നിക്സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈൻ മാധ്യമമേഖലയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്‌സ് ഉപകരിക്കും. സർവീസിൽ നിന്നു വിരമിച്ചവർക്കും മറ്റു ജോലികളിലുള്ളവർക്കും അപേക്ഷിക്കാം ജോലിചെയ്യുന്നവർക്ക് ഡിജിറ്റൽ മാർക്കറ്റിംഗ്, പബ്ലിക് റിലേഷൻസ് ചുമതലകൾ ഏറ്റെടുക്കാൻ സഹായിക്കുന്നതാണു കോഴ്‌സ്.

ക്ലാസ് സമയം

കൊച്ചി : വൈകീട്ട് 6 മുതൽ 8 വരെയാണ് . 
തിരുവനന്തപുരം:  രാവിലെ 10.30 മുതൽ 12.00 വരെ
ഒരേ സമയം ഓൺലൈനിലും ഓഫ് ലൈനിലും ക്ലാസ് ലഭ്യമാണ്. 


എങ്ങനെ അപേക്ഷിക്കാം 

അപേക്ഷകൾ ഓൺലൈനായി www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. 
ഇവിടെ ക്ലിക്ക് ചെയ്യുക


രേഖകൾ 

സർട്ടിഫിക്കറ്റുകളുടെ പകർപ്പ്  അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം


കൂടുതൽ വിവരങ്ങൾക്ക്

ഫോൺ:
9388959192 (കോഴ്‌സ് കോ-ഓർഡിനേറ്റർ, കൊച്ചി),
9447225524 (കോഴ്‌സ് കോ-ഓർഡിനേറ്റർ, തിരുവനന്തപുരം) 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail