എളനാട് മിൽക്കിന്റെ പുതിയ ബ്രാഞ്ചിലേയ്ക്ക് ജോലി അവസരം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

എളനാട് മിൽക്കിന്റെ പുതിയ ബ്രാഞ്ചിലേയ്ക്ക് ജോലി അവസരം

എളനാട് മിൽക്കിന്റെ പുതിയതായി തുടങ്ങുന്ന ആലപ്പുഴ (പൂച്ചാക്കൽ) ബ്രാഞ്ചിലേക്ക് നിരവധി ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.


ഒഴിവുകൾ
- മാർക്കറ്റിംഗ് 
- ⁠എക്സിക്യൂട്ടീവ്സ്
- സെയിൽസ്മാൻ കം ഡ്രൈവർ
- ഓഫീസ് സ്റ്റാഫ്‌സ്.
- ലോഡിങ് സൂപ്പർവൈസർ

കൂടുതൽ വിവരങ്ങൾ 
1.മാർക്കറ്റിംഗ് സ്റ്റാഫ് 
- യോഗ്യത : Plus Two + 2 wheeler driving license
- പ്രവർത്തിപരിചയം : Fresher/ 1 year experience in sales & marketing.
- ശമ്പളം : 15000 to 20000 (Based on experience) + Incentive + TADA
- Gender: male 

2.സെയിൽസ്മാൻ കം ഡ്രൈവർ 
- യോഗ്യത : SSLC above + 3 & 4 wheeler driving license 
- ⁠പ്രവർത്തിപരിചയം : Fresher/ 1 year experience in sales & marketing
-ശമ്പളം 15000 to 35000 + Incentive
- Gender : Male

3.ഓഫീസ് സ്റ്റാഫ് 
- യോഗ്യത : Bcom + Computer knowledge.
- പ്രവർത്തിപരിചയം : Fresher/ 1 year experience as office assistant.
- ശമ്പളം :10000
- Gender : Male / Female

4.ലോഡിങ് സൂപ്പർവൈസർ 
- യോഗ്യത : Computer knowledge + 3 wheeler driving license.
- ശമ്പളം 12000+3000
- Gender: Male

അപേക്ഷിക്കേണ്ട വിധം 
അപേക്ഷ cv സഹിതം careers@elanadu.com എന്ന മെയിലിൽ സമർപ്പിക്കേണ്ടതാണ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail