താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആൽഫ മരിയ അക്കാഡമിയും  അൽഫോൻസാ കോളേജ് കോഴിക്കോട്, തിരുവമ്പാടിയും സംയുക്തമായി ENGLISH GRAMMAR COURSE ന്റെ ഓൺലൈൻ പരിശീലനം ആരംഭിച്ചിരിക്കുന്നു.
 

മൂന്നു മാസത്തെ പരിശീലനം

Mobile App  വഴി റെക്കോർഡഡ് വീഡിയോ അയച്ചുതരും

ഓരോ റെക്കോർഡഡ് വീഡിയോ ക്ലാസിനു ശേഷവും WORKSHEETS ഉണ്ടാകും.

ഓരോ TOPIC നു ശേഷവും EXAM ഉണ്ടായിരിക്കും.

സംശയനിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കും

IELTS & OET കോഴ്സ് പഠിക്കുന്നവർക്കും ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പ്രാവിണ്യം നേടാൻ താല്പര്യം ഉള്ളവർക്കും അവസരം.

For Details - 7907028758 / 8593997653


കൂടുതൽ സഹായങ്ങൾക്ക് "apply now" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ പ്രതിനിധി നിങ്ങളെ സഹായിക്കുന്നതാണ്. 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail