സംരംഭകത്വ ശിൽപ്പശാല
കോടഞ്ചേരി ഗ്രാമപഞ്ചായത്തും കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസും സംയുക്കമായി സംഘടിപ്പിക്കുന്ന സംരംഭകത്വ ശിൽപ്പശാല.
സവിശേഷതകൾ
- PMEGP/PMFME/ESS/OFOE തുടങ്ങിയ വ്യവസായ വാണിജ്യ വകുപ്പിന്ടെ വിവിധ സ്കീമുകളും ആനുകൂല്യങ്ങളും സേവനങ്ങളും പരിചയപെടുത്തുന്നു.
- FSSAI/PACKER/K-SWIFT/UDYAM തുടങ്ങി വിവിധ ലൈസൻസ് രെജിസ്ട്രേഷൻ അപേക്ഷകൾ
- തീപിടിത്തം അടക്കം സംരംഭങ്ങൾക്ക് സംഭവിക്കാവുന്ന പ്രയാസങ്ങളിൽ ഉപകരിക്കുന്ന MSME ഇൻഷുറൻസ് സ്കീം ഉൾപ്പെടെ വിവിധ സംരഭകത്യ വികസന അവസരങ്ങളെ കുറിച്ച് അറിയാൻ അവസരം.
- ബാങ്കുമായി ബന്ധപ്പെട്ട സംശയ നിവാരണം
ആകർഷണം
- പുതിയ വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് 75% സബ്സിഡി
- ഭഷ്യ സംസ്ക്കരണ യുണിറ്റ്കൾക്ക് 35% സബ്സിഡി
- ഉൽപ്പാധന സേവന മേഖലയിലെ പുതിയ യൂണിറ്റുകൾക്ക് 35% വരെ സബ്സിഡി
- കച്ചവട മേഖലക്ക് ബാങ്ക് വായ്പക്ക് 06% വരെ പലിശ സബ്സിഡി
- എം.എസ്. എം. ഇ. ഇൻഷുറൻസ് പ്രീമിയം തുകയിൽ 50% സബ്സിഡി
ശിൽപ്പശാല നടക്കുന്ന സ്ഥലവും സമയവും
- കോടഞ്ചേരി ഗ്രാമ പഞ്ചായത്തു ഹാൾ
- 2024 നവംബർ 28, 2:30PM