എറണാകുളം മെഡിക്കൽ കോളേജിൽ ജോലി ഒഴിവുകൾ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

എറണാകുളം മെഡിക്കൽ കോളേജിൽ ജോലി ഒഴിവുകൾ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ ആയി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് മെഡിസെപ് പന്ദതിക്ക് കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു.


നിയമന കാലാവധി 
6 മാസം

പ്രായപരിധി 
18 വയസ് മുതൽ 42 വയസ് വരെ

യോഗ്യത 
- അംഗീകൃത സർവകലാശാല ബിരുദം 
- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ

തിരഞ്ഞെടക്കുന്ന വിധം 
- ഇന്റർവ്യൂ മുകേന

ഹാജരാക്കേണ്ട രേഖകൾ 
- പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
- യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

ഇന്റർവ്യൂ നടത്തപെടുന്ന സ്ഥലവും സമയവും 
- ഒക്ടോബർ 8 ന് ചൊവ്വാഴ്ച എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് ഇന്റർവ്യൂ.
- 10:30 മുതൽ 11:00 വരെ രജിസ്റ്ററേഷൻ.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail