FACT റിക്രൂട്ട്‌മെന്റ് 2024

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

FACT റിക്രൂട്ട്‌മെറൻറ്റ് 2024: ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) അപ്രൻറ്റിസ് ജോലി ഒഴിവുകൾ.

FACT റിക്രൂട്ട്‌മെറൻറ്റ് 2024: ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) അപ്രൻറ്റിസ് ജോലി ഒഴിവുകൾ സംബന്ധിച്ച തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. കേരളത്തിൽ ആണ് ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷ ഫീ ഇല്ല.

യോഗ്യത 
-ഫിറ്റർ, മെക്കാനിസ്റ്റ്, ഇലക്ട്രിഷൻ, പ്ലമ്പർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, കാർപെന്റെർ, മെക്കാനിക് (ഡീസൽ), ഇൻസ്‌ട്രുമെന്റ് മെക്കാനിക്, വെൽഡർ (ഗ്യാസ് &ഇലക്ട്രിക് ), പെയിന്റർ, COPA/ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്. ഇവയിൽ ഏതേലും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
-ITI/ITC ട്രേഡ് (NCVT അപ്പ്രൂവ്ഡ് )60% മാർക്ക്‌.
-SC/ST അപ്ലിക്കേന്റ്സിനു 50%.

സെലെക്ഷൻ പ്രോസസ്സ് 
-ഡോക്യുമെന്റ് വെരിഫിക്കേഷൻ 
-എഴുത്തു പരീക്ഷ 
-വ്യക്തിഗത അഭിമുഖം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി : 20 മെയ്‌ 2024

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail