കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ അവസരം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ അവസരം


കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ലിഫ്റ്റിംഗ് സൂപ്പർവൈസർ തസ്തികകളിലേക്ക് ഉദ്യോഗർഥികളെ തെരഞ്ഞെടുക്കുന്നു. നിലവിൽ കെ ബി എഫ് പി സി എൽ ന്റെ സൂപ്പർ വൈസർ ആയി സേവനമനുഷ്ടിക്കുന്നവരെ പരിഗണിക്കുകയില്ല.


പ്രായപരിധി 
30 വയസ് വരെ

ശമ്പളം 
16,000 രൂപ

യോഗ്യത 
- പ്ലസ് ടു 
- ⁠പൗൾട്രി മേഖലയിലെ പ്രവർത്തി പരിചയം അഭികാമ്യം 
- ⁠കുടുംബശ്രീ അംഗം ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്

അപേക്ഷിക്കേണ്ട വിധം 
ഉദ്യോഗർഥികൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം വയസും യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജില്ലാ മിഷനിൽ നേരിട്ടോ അല്ലെങ്കിൽ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കുടംബശ്രീ, സിവിൽ സ്റ്റേഷൻ, മലപ്പുറം 676505 എന്ന വിലാസത്തിൽ തപാൽ വഴിയോ അപേക്ഷിക്കാം
- 6238737765

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 20 ഒക്ടോബർ 2024

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail