ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആവാം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആവാം

കേരള പി എസ് സി കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റിലെ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


പ്രായപരിധി 
19-31 വയസ് വരെ

ശമ്പളം 
55,200 രൂപ മുതൽ 1,15,300 രൂപ വരെ

യോഗ്യത 
- പുരുക്ഷന്മാർക്ക് 163cm ഉയരം 
- സ്ത്രീകൾക്ക് 150cm ഉയരം.
- സയൻസ് അല്ലെങ്കിൽ എന്ജനിയറിങ് ബിരുദം. 
(- സയൻസ് : അഗ്രികൾച്ചർ, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, എൻവിയോർമെന്റൽ സയൻസ് : ഫോറെസ്റ്റ്റി, ജിയോളജി, ഹോർട്ടികൾച്ചർ, മാത്തമാറ്റിക്സ്, ഫിസിക്സ്‌, സ്റ്റാറ്റിസ്റ്റിക്, വെറ്റിനറി സയൻസ്, സുവോളജി 
-എഞ്ചിനിയറിങ് : അഗ്രികൾചറൽ, കെമിക്കൽ, സിവിൽ, കമ്പ്യൂട്ടർ, എലെക്ട്രിക്കൽ, ഇലക്ട്രോണിക്, മെക്കാനിക്കൽ )

അപേക്ഷിക്കേണ്ട വിധം 
ഉദ്യോഗർഥികൾ 277/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

അപേക്ഷിക്കേണ്ട അവസാന തിയതി - ഒക്ടോബർ 3,2024

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും
 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail