സൗജന്യ PSC പരിശീലനം
കേരള സർക്കാർ ന്യുനപക്ഷ ഷേമ വകുപ്പ് ന്യുനപക്ഷ യുവജനങ്ങൾക്കായുള്ള സൗജന്യ PSC പരിശീലനം നൽകുന്നു.
സവിശേഷതകൾ
- ഉദ്യോഗര്ധികളുടെ സൗകര്യാർദ്ധം റെഗുലർ ഹോളിഡേ ബാച്ചുകൾ
- 6 മാസം ദൈർഗ്യമുള്ള പരിശീലന ക്ലാസുകൾ
- OMR പരീക്ഷകൾ
- ലൈബ്രറി
പരിശീലന കേന്ദ്രം
KOZHIKODE
- CCMY perambra,coaching centre for minority youth,chembra road,perambara - 047112300525, 9446567273
- CCMY Kozhikode, near kasaba police station puthiyara - 04952724610, 9447881853
-
MALAPPURAM
- CCMY Vengara,AR Nagar,Kolappuram - 04942468176, 9447243321
- CCMY Valanchery, MES keveeyam college campus, valanchery - 04942954380, 9447537067
- CCMY Ponnani, near ICSR chamravattom project campus , eswaramangalam - 04942667388, 9072045179
- CCMY Perinthalmanna, Tharayil bus stand, perinthalmanna - 04933220164, 8301071846
- CCMY Alathiyur, KBR complex,alathiyur - 04942565056, 9895733289
2025 ജനുവരി 1 നു ആണ് പുതിയ ബാച്ച് ആരംഭിക്കുന്നത്.
അപേക്ഷിക്കാനുള്ള അവസാന തിയതി - 20 ഡിസംബർ 2024