GD 2024 RECRUITMENT
സെൻട്രൽ അർമഡ് പോലീസ് ഫോഴ്സിൽ (CAPFs) റിക്രൂട്ട്മെൻ്റ് നായ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
ഒഴിവുകൾ
- കോൺസ്റ്റബിൾ
- അസം റൈഫിൾസിൽ SSF
- നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ശിപായ്
ശമ്പളം
18,000 - 69,100
പ്രായപരിധി
18 വയ്‌സിനും 23നും ഇടയിൽ
യോഗ്യത
പത്താം ക്ലാസ്സ് അല്ലേൽ മെട്രിക്കുലേഷൻ
അപേക്ഷ ഫിസ്
- 100 രൂപ
- വനിത/SC/ST/ESM എന്നിവർക്കില്ല
അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി - 14 ഒക്ടോബർ 2024
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും