ആൽഫ മരിയ അക്കാദമിയിൽ ജർമ്മൻ ഭാഷ പരിശീലനം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ആൽഫ മരിയ അക്കാഡമിയിൽ ജർമൻ ഭാഷ പരിശീലനം 

ഈ പരിശീലനം ലക്ഷ്യം വയ്ക്കുന്നത്? 

ജർമനിയിൽ പഠിച്ചു ജർമൻ ഭാഷയിൽ പ്രാവിണ്യം നേടിയ അധ്യാപകരുടെ സഹായത്തോടെ ക്ലാസുകൾ നടത്തുന്നത്. ജർമനിയിൽ പഠനത്തോടൊപ്പം തന്നെ STIPEND ലഭിക്കുന്ന കോഴ്‌സുകളിലേക്ക് മിടുക്കരായ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്.

എവിടെ വച്ച്?

ജൂലൈ നാലാം തിയ്യതി മുതൽ ക്ലാസുകൾ
ആരംഭിച്ചിരിക്കുന്നു . കോഴിക്കോട് മേരിക്കുന്നിലുള്ള താമരശ്ശേരി രൂപതയുടെ PASTORAL CENTRE (PMOC) യിൽ വച്ചാണ് ക്ലാസുകൾ നടക്കുന്നത്.
 
ജർമ്മനിയിലെ ജോലി സാധ്യതകളെക്കുറിച്ച് വിശദമായ വിവരങ്ങൾ നേരിട്ടു മനസ്സിലാക്കണമെങ്കിൽ അതിനുള്ള അവസരം നിങ്ങൾക്ക് ഉണ്ട്. 

 Placement സഹായം നൽകുന്നു

ജർമൻ ഭാഷ പഠനം പൂർത്തിയായതിനുശേഷം placement സഹായം നൽകുന്നു.
 
സംശയങ്ങളുണ്ടോ?

സംശയങ്ങൾക്ക് താഴെ കൊടുത്ത നമ്പറുകളിൽ വിളിക്കാം.

7907028758, 9497567689

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail