പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ നിരവധി ഒഴിവുകൾ
കോഴിക്കോട് പേരാമ്പ്ര പുതിയ ഗ്രാൻഡ് ഹൗസിൽ നിരവധി തൊഴിൽ അവസരങ്ങൾ. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന . മികച്ച ശമ്പളത്തോടൊപ്പം താമസവും ഭക്ഷണവും. ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് .
ഒഴിവുകൾ
- ഫ്ലോർ മാനേജർ - 10
- അസിസ്റ്റന്റ് ഫ്ലോർ മാനേജർ - 15
- ഫ്രണ്ട് ഓഫീസ് മാനേജർ - 02
- കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ് /വെഡിങ് കെയർ - 50
- കസ്റ്റമർ റിലേഷൻഷിപ് മാനേജർ - 10
- ബില്ലിംഗ് & ഡെലിവറി - 100
- കാഷ്യർ - 25
- ഫാഷൻ ഡിസൈനർ & വിഷ്യൽ മെർച്ചെണ്ടെസർ - 30
- സിസ്റ്റം അഡ്മിൻ - 02
- ടെയ്ലർ - 15
- സെയിൽസ് ടീം (m/f experienced ,പ്രായപരിധി 40) - 500
- സെയിൽസ് ടീം (m/f fresher ,പ്രായപരിധി 40) - 250
- ഹൗസ് കീപ്പിങ് - 15
- സെക്യൂരിറ്റി - 20
- മെർച്ചെണ്ടെസർ - 15
- അക്കൗണ്ടെന്റ് (experienced) - 05
- വെൽക്കം ഡ്രിക് സപ്ലയർ - 05
- എലെക്ട്രിഷൻ കം പ്ലംബർ - 05
- ഡ്രൈവർ - 05
- സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് - 02
അഭിമുഖത്തിൻ്റെ തീയതിയും സമയവും സ്ഥലവും
- 06/11/2024 ,10:30 AM TO 2:00 PM
- V V Dhakshina Moorthi Town Hall ,Perambra
- 9633100988, 9633100930
ഉദ്യോഗാർഥികൾ നിർബന്ധമായും ഫോട്ടോ പതിച്ച ബയോഡാറ്റ കൊണ്ട് വരേണ്ടതാണ്