ജി ടെക് - ഏരിയ മാനേജർ, ബിസിനസ് ടെവേലപ്മെന്റ്റ് ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ലോകോത്തര IT വിദ്യാഭ്യാസ സ്ഥാപനമായ G-TEC EDUCATION Pvt. Ltd.ന്റെ കോഴിക്കോട്ടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് Area Managers, Business Development officers നെ ആവശ്യമുണ്ട്.
 

VACANCIES

1. Area Managers

Location : Mumbai
Qualification : BBA, MBA  - Fluency in English & Hindi Mandatory

2. Business Development Officers

Location : Kerala
Qualification : BBA, MBA - Fluency in English  Mandatory 


കൂടുതൽ വിവരങ്ങൾക്ക് Apply  Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളെ സംബന്ധിക്കുന്ന ശരിയായ വിവരങ്ങൾ നൽകുക. ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്. (Our Working Hours : Monday to Saturday from 10:00 AM to 04:00 PM)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 04/12/2021 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail