ജി ടെക് - പ്രൊജക്റ്റ് കോർഡിനേറ്റർ - ജോലിക്ക് ഉടൻ അപേക്ഷിക്കുക

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ലോകോത്തര IT വിദ്യാഭ്യാസ സ്ഥാപനമായ G -TEC EDUCATION Pvt. Ltd. ന്റെ കോഴിക്കോട്ടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ  ക്ഷണിക്കുന്നു. 
 

B. TEC, MCA, MSC., B. SC , BCA തുടങ്ങിയ IT ബിരുദം, പിജി പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.


കൂടുതൽ വിവരങ്ങൾക്ക് Apply  Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളെ സംബന്ധിക്കുന്ന ശരിയായ വിവരങ്ങൾ നൽകുക. ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്. (Our Working Hours : Monday to Saturday from 10:00 AM to 04:00 PM)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 04/12/2021 


 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail